"ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ (മൂലരൂപം കാണുക)
13:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
== '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ''' == | == '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ''' == | ||
കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്. | കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്. |