Jump to content
സഹായം

English Login float HELP

"കുരിക്കിലാട് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എല്ലാ സൗകര്യങ്ങളോട‍ും ക‍ൂടിയ മ‍ൂന്ന് നില കെട്ടിടമാണ് ഈ വിദ്യാലയത്തിന‍ുള്ളത്. എല്ലാ ക്ലാസ് റ‍ൂമ‍ുകള‍ും വൈദ്യ‍ുതീകരിച്ചിട്ട‍ുണ്ട്. കമ്പ്യ‍ൂട്ടർ റ‍ൂമ‍ും, സ്മാർട്ട് റ‍ൂമ‍ും,സയൻസ് ലാബ‍ും, വലിയ പ‍ുസ്തക ശേഖരമ‍ുള്ള ലൈബ്രറിയ‍ും, ക‍ുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ട‍ും, അതിവിശാലമായ അട‍ുക്കളയ‍ും, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും ആവിശ്യാന‍ുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശ‍ുചിമ‍ുറികള‍ും ഇൗ വിദ്യാലയത്തിന‍ുണ്ട്. ക‍ുടി വെള്ളത്തിന‍ു വേണ്ടി രണ്ട് കിണറ‍ുകള‍ും വെള്ളം ശ‍ുദ്ധീകരിക്കാൻ വാട്ടർ പ്യ‍ൂരിഫയറ‍ും ഉണ്ട്.
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298030" എന്ന താളിൽനിന്ന് ശേഖരിച്ചത്