"ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം (മൂലരൂപം കാണുക)
14:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:24252-gfup-IMG-20220114-WA0021.jpg|ലഘുചിത്രം|school photo]] | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തുടക്കത്തിൽ ഒരു ഓലഷെഡിൽ ഒരധ്യാപകനും 8 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ധാരാളം കെട്ടിടങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുള്ള അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.[[പ്രമാണം:24252-gfup-IMG-20220114-WA0021.jpg|ലഘുചിത്രം|school photo]] | ||
[[പ്രമാണം:24252-IMG-20220113-WA0012.jpg|ലഘുചിത്രം|school photo]] | [[പ്രമാണം:24252-IMG-20220113-WA0012.jpg|ലഘുചിത്രം|school photo]] | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |