Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
സാങ്കേതിക വിദ്യാഭ്യാസ  വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. കഴിഞ്ഞ 10 വർ‍ഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ  കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹിൽ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തിൽ‍ 6 ഹൈസ്ക്കുൂൾ അധ്യാപകരും  40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട് ശ്രീമതി.രാധാമണി.പി ആണ് സ്ഥാപന മേധാവി. സ്ക്കൂൾ ഈ അധ്യായന വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രഥമയോഗം 04-12-2016 ന് പി.ടി.എ വൈസ് പ്രസിഢണ്ട് ശ്രീമതി.പാണൂർ തങ്കം അവർകളുടെ അധ്യക്ഷതയിൽ നടന്നു. This page is edited.{{HSchoolFrame/Pages}}
കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹിൽ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തിൽ‍ 6 ഹൈസ്ക്കുൂൾ അധ്യാപകരും  40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട് ശ്രീമതി.രാധാമണി.പി ആണ് സ്ഥാപന മേധാവി. സ്ക്കൂൾ ഈ അധ്യായന വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രഥമയോഗം 04-12-2016 ന് പി.ടി.എ വൈസ് പ്രസിഢണ്ട് ശ്രീമതി.പാണൂർ തങ്കം അവർകളുടെ അധ്യക്ഷതയിൽ നടന്നു. This page is edited.
[[പ്രമാണം:17501ga.jpg|ലഘുചിത്രം]]
 
{{HSchoolFrame/Pages}}
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290373" എന്ന താളിൽനിന്ന് ശേഖരിച്ചത്