തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
<big>തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ | <big>തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1898ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 123 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.</big> | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
വരി 104: | വരി 104: | ||
* <big>ബാലസഭ.</big> | * <big>ബാലസഭ.</big> | ||
* <big>ആരോഗ്യ-ശുചിത്വ ക്ലബ്.</big> | * <big>ആരോഗ്യ-ശുചിത്വ ക്ലബ്.</big> | ||
== <big>മികവുകൾ</big> == | |||
<big>2019-20 ൽ ന്യൂമാഹി പഞ്ചായത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിക്കൊണ്ട് ഒരു കുട്ടി LSS നേടി.അതേവർഷം തന്നെ കലാകായിക പ്രവർത്തിപരിചയമേള യിലും കുട്ടികൾ ഉയർന്ന നിലവാരം നേടി.കുട്ടികൾ വളരെ കുറവാണെങ്കിലും വിദ്യാഭ്യാസ വകുപ്പ്, BRC തല പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾക്കുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.</big> | |||
== <big>മാനേജ്‌മെന്റ്</big> == | == <big>മാനേജ്‌മെന്റ്</big> == | ||
<big>സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 69വർഷം മാനേജർ ആയിരുന്നു. 12.11.2019 ന് മരണപ്പെട്ടു.</big> | <big>സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 69വർഷം മാനേജർ ആയിരുന്നു. 12.11.2019 ന് മരണപ്പെട്ടു.</big> | ||
== <big>മുൻസാരഥികൾ</big> == | == <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''/'''മുൻസാരഥികൾ</big> == | ||
<big>1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.</big> | <big>1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.</big> | ||