"പരിമഠം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

682 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== <big>ചരിത്രം</big> ==
തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1904ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 117 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.
<big>തലശ്ശേരി സൌത്ത് ഉപജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാൽ 1904ൽ സ്ഥാപിതമായ പരിമഠം എൽ.പി.സ്ക്കൂൾ 123 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.</big>


== ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
1. വിദ്യാലയത്തിനകം വിശാലമാണ്.
<big>1. വിദ്യാലയത്തിനകം വിശാലമാണ്.</big>


2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.
<big>2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.</big>


3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.
<big>3. മാനേജറുടെ കിണറിൽ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂൾ ടാങ്കിൽ നിറക്കുന്നു.</big>


4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,വാട്ടർ അതോറിറ്റിയുടെ വകയും വാട്ടർ പ്യൂരിഫയർ ലഭിച്ചിട്ടുണ്ട്. ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.
<big>4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോൽ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪,വാട്ടർ അതോറിറ്റിയുടെ വകയും വാട്ടർ പ്യൂരിഫയർ ലഭിച്ചിട്ടുണ്ട്. ടാപ്പോടു കൂടിയ വലിയ വാക്വം ഫ്ളാസ്ക്ക് ഉണ്ട്.</big>


5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.
<big>5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതിൽ നല്ല നിലയിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നൽകുന്നു.</big>


6. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.
<big>6. പ്രീ:പ്രൈമറി,ഒന്ന് മുതൽ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.</big>


7. ടിവി, പ്രൊജക്ടർ, കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.
<big>7. ടിവി, പ്രൊജക്ടർ, കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.</big>


8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.
<big>8. ഉച്ചഭക്ഷണത്തിന് ഊണ് മേശ,സ്റ്റൂൾ,എല്ലാ ക്ളാ‍സിലും ആവശ്യത്തിന് ഫ൪ണിച്ച൪ എന്നിവയുണ്ട്.</big>


9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.
<big>9. സ്കൂളിനകത്തുതന്നെ അസംബ്ള‍ി ചേരാ൯ പ്രത്യേക സ്ഥലമുണ്ട്.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.
<big>1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി,വായനാമൂല.</big>


2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.
<big>2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.</big>


3. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ ബാലസഭ,വിദ്യാരംഗം കലാസാഹിത്യവേദി.
<big>3. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ ബാലസഭ,വിദ്യാരംഗം കലാസാഹിത്യവേദി.</big>


4. കലാ-പ്രവൃത്തി പരിചയ പരിശീലനം.
<big>4. കലാ-പ്രവൃത്തി പരിചയ പരിശീലനം.</big>


5. ഹരിതക്ലബ്.
<big>5. ഹരിതക്ലബ്.</big>


6. പത്രപാരായണം പരിപോഷിപ്പിക്കൽ.
<big>6. പത്രപാരായണം പരിപോഷിപ്പിക്കൽ.</big>


7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.
<big>7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.</big>


8. ആരോഗ്യ-ശുചിത്വ ക്ലബ്.
<big>8. ആരോഗ്യ-ശുചിത്വ ക്ലബ്.</big>


== മാനേജ്‌മെന്റ് ==
== <big>ക്ലബ്ബുകൾ</big> ==
                      സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 69വർഷം മാനേജർ ആയിരുന്നു. 12.11.2019 ന് മരണപ്പെട്ടു.


== മുൻസാരഥികൾ ==
* <big>ഇംഗ്ലീഷ് ക്ലബ്‌.</big>
1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.
*      <big>ഗണിത ക്ലബ്.</big>
*      <big>ഹരിത ക്ലബ്‌.</big>
*      <big>ബാലസഭ.</big>
*      <big>ആരോഗ്യ-ശുചിത്വ ക്ലബ്.</big>


2. ബാലകൃഷ്ണ൯ മാസ്റ്റ൪.
== <big>മാനേജ്‌മെന്റ്</big> ==
                      <big>സ്ഥാപക മാനേജറുടെ മകൾ പി.ജാനകി ടീച്ച൪ 1950 മുതൽ 69വർഷം മാനേജർ ആയിരുന്നു. 12.11.2019 ന് മരണപ്പെട്ടു.</big>


3. പി.കെ.വി രോഹിണി ടീച്ച൪.
== <big>മുൻസാരഥികൾ</big> ==
<big>1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കൾ.</big>


4. പി.ജാനകി ടീച്ച൪.
<big>2. ബാലകൃഷ്ണ൯ മാസ്റ്റ൪.</big>


5. പി..രാജേന്ദ്ര൯.
<big>3. പി.കെ.വി രോഹിണി ടീച്ച൪.</big>


6. പി.എ.അജിത്ത്കുമാ൪.
<big>4. പി.ജാനകി ടീച്ച൪.</big>


7. 2018 മുതൽ കെ. ശ്രീജയലക്ഷ്‌മി
<big>5. പി.എ.രാജേന്ദ്ര൯.</big>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<big>6. പി.എ.അജിത്ത്കുമാ൪.</big>


== വഴികാട്ടി ==
<big>7. 2018 മുതൽ കെ. ശ്രീജയലക്ഷ്‌മി</big>
 
== <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> ==
 
== <big>വഴികാട്ടി</big> ==
{{#multimaps:11.710915223953835, 75.52852033213523 | width=800px | zoom=17}}
{{#multimaps:11.710915223953835, 75.52852033213523 | width=800px | zoom=17}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288686" എന്ന താളിൽനിന്ന് ശേഖരിച്ചത്