"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ് എന്നിവ അനുവദിക്കുകയും എച് .എസ്.സെക്ഷൻ, എച്. എസ് .എസ് .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് . | ||
'''<big>സ്റ്റീം കിച്ചൺ</big>''' | |||
വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ-പങ്കെടുക്കുന്നവർ 967 + 904 =1871 | |||
പാചകക്കാർ-2 | |||
മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്. | |||
'''<big>ജൈവ മാലിന്യ സംസ്കരണ സംവിധാനം</big>''' | |||
തുമ്പൂർമൊഴി മാതൃകയിൽ മാതൃകയിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നൽകിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. | |||
'''<big>നാപ്കിൻ വെൻഡിംഗ്&ഡിസ്പോസർ സംവിധാ</big>നം''' | |||
ഇത് വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു, | |||
കുടിവെള്ളത്തിനായി കിണർ, കുഴൽകിണർ, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട് | |||
'''സ്കൂൾ കാന്റീൻ''' ഉൽഘാടനം ജൂലൈയിൽ നടന്നു. കുട്ടികൾക്ക് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണം നല്കാൻ പ്രതേകം ശ്രദ്ധിക്കുന്നുണ്ട് കാന്റീൻ വളരെ സജീവമായി പ്രവർത്തിക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വളരെ സൗകര്യമായി . | |||
''ഫസ്റ്റ് എയ്ഡ്''' സൗകര്യങ്ങൾക്കായി ഒരു റൂം സൗകര്യപ്പെടുത്തിയിട്ടുണ്ട് എല്ലാവിധ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരുക്കി ഒരു ജനറൽ നേഴ്സ് വളരെ സജീവമായി പ്രവർത്തിക്കുന്നു |