"കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം (മൂലരൂപം കാണുക)
12:54, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:24270 school.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:24270 school.jpg|നടുവിൽ|ലഘുചിത്രം]]സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഇത്തരം സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.എ.എൽ.പി.എസ്.തിരുവത്ര എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ശ്രീ.അയ്യപ്പകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.1950 കൾക്ക് ശേഷം വിദ്യാലയത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നു 250 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആണ് ഇവിടേക്ക് പുനഃസ്ഥാപിച്ചത്.പടിപടിയായി ഉയർന്നുവന്ന ഈ വിദ്യാലയത്തിൽ ഇന്ന് 345 ആൺകുട്ടികളും 303 പെൺകുട്ടികളും കൂടി 648 വിദ്യാർത്ഥികളുണ്ട്. എൽ.പി. വിഭാഗത്തിൽ 9 ഡിവിഷനും യു.പി വിഭാഗത്തിൽ 10 ഡിവിഷനും കൂടി ആകെ 19 ഡിവിഷനും 25 അദ്ധ്യാപകരും ഉണ്ട്. |