Jump to content
സഹായം

"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
== ചരിത്രം ==
== ചരിത്രം ==
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു.
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു.
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ  എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ  NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി  ആയും  ഉയർന്നു. ഇപ്പോൾ ചെമ്പ്  പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ  ആണ് ഈ സ്ഥാപനംഭൗതികസൗകര്യങ്ങൾ
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ  എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ  NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി  ആയും  ഉയർന്നു. ഇപ്പോൾ ചെമ്പ്  പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ  ആണ് ഈ സ്ഥാപനം. തുടർന്ന് വായിക്കുക.
 
നാല് ഏക്കർ അറുപത്തിനാല് സെൻറിൽ 13കെട്ടിടങ്ങളും 1.5 ഏക്കർഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.3 ബസ്സ് ഉണ്ട്. മൾട്ടിമീഡിയാ റൂം, കംമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 11 ഹൈസ്കൂൾ ക്ലാസ്സ്  മുറികൾ  ഹൈടെക്  ആണ് .കുട്ടികൾക്ക് പഠനസൗകര്യത്തിനായി എഡ്യൂസാറ്റ് മൾട്ടിമീഡിയ ലാബ്
പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച്  റീഡിംഗ് റൂം നല്ല രീതിയിൽ  പ്രവർത്തിക്കുന്നു.  ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ലീഷ്, മലയാളം  പത്രമാസികകളും   
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288243" എന്ന താളിൽനിന്ന് ശേഖരിച്ചത്