Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഇൻഫോ ബോക്സ്)
വരി 75: വരി 75:
== ചരിത്രം ==
== ചരിത്രം ==
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു.
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു.
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ  എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ  NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി  ആയും  ഉയർന്നു. ഇപ്പോൾ ചെമ്പ്  പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ  ആണ് ഈ സ്ഥാപനം
ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ  എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ  NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി  ആയും  ഉയർന്നു. ഇപ്പോൾ ചെമ്പ്  പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ  ആണ് ഈ സ്ഥാപനംഭൗതികസൗകര്യങ്ങൾ
തൊണ്ടിത്തലയിൽ ‍ഡോ:വി ഇ നാരായണൻ‍ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ  വളരെ വലുതാണ് .രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു.  ഭരണസമിതിയുടെ പ്രസിഡൻറ്ആണ്സ്കൂൾമാനേജർ.മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ.പി.ജി.ശ്രീവത്സൻ  ആണ് ഇപ്പോളത്തെ  മാനേജർ.  ശ്രീമതി.കെ.കെ.മേരിആണ്  ഇപ്പോളത്തെ പ്രിൻസിപ്പാൾ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികൾ  പഠിച്ചു വരുന്നു.
vhss വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 99കുട്ടികളും, പഹയർ സെക്കന്ററി  വിഭാഗത്തിൽ 202കുട്ടികളും പ ഠിച്ചുവരുന്നുണ്ട്  ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യാപക-അനധ്യാപകരായി 61 പേർ  ചെയ്തു ‍വരുന്നു
കഴിഞ്ഞ വർഷം SSLCയ്ക്100% വിജയം കൈവരിച്ചു . കഴിഞ്ഞ  വർഷങ്ങളിൽ  തുടർച്ചയായി  വൈക്കം  ബ്ലോക്കിൽ  ഏറ്റവും  കൂടുതൽ FULL A+ കരസ്ഥമാക്കി  വരുന്നു
പഠന പാഠ്യതര വിഷയങ്ങളിൽ  ഈ സ്ഥാപനത്തിലെ കുട്ടികൾ മികച്ച നിലവാരം  പുലർത്തി  വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കർ അറുപത്തിനാല് സെൻറിൽ 13കെട്ടിടങ്ങളും 1.5 ഏക്കർഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.3 ബസ്സ് ഉണ്ട്. മൾട്ടിമീഡിയാ റൂം, കംമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
നാല് ഏക്കർ അറുപത്തിനാല് സെൻറിൽ 13കെട്ടിടങ്ങളും 1.5 ഏക്കർഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.3 ബസ്സ് ഉണ്ട്. മൾട്ടിമീഡിയാ റൂം, കംമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288096" എന്ന താളിൽനിന്ന് ശേഖരിച്ചത്