Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. എച്ച്. എസ്. കാപ്പിൽകാരാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഖണ്ഡിക ചേ൪ത്തു
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഖണ്ഡിക ചേ൪ത്തു)
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ  കാരാട് പ്രദേശത്തെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി  വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു.
 
5 ഏക്കർ 30 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
 
7 കെട്ടിടങ്ങളിലായി 18 ക്ലാസ് റൂമുകളും 2 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 15 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും,  മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ‌ മുഴുവൻ‌ ക്ലാസ്‌മുറികളും  ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്.  പ്രൈമറിതലത്തിൽ‌ ഹൈടെക് സൗകര്യം ഇപ്പോൾ‌ ലഭ്യമല്ല.
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287544" എന്ന താളിൽനിന്ന് ശേഖരിച്ചത്