Jump to content
സഹായം

"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
==ചരിത്രം==
==ചരിത്രം==
കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]

1954 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, പിന്നോക്ക പ്രദേശമായ വടശ്ശേരിയിൽ ഒര‌ു ഏകാധ്വാപക വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. മലപ്പ‌ുറം സ്വദേശിയായിരുന്ന ശ്രീ.നെട‌ുങ്ങാടി മാസ്റ്റർ ആയിരുന്നു അന്നത്തെ ഏകാധ്യാപകൻ. ശേഷം ഇരുവേറ്റി സ്വദേശിയായ PT വേല‌ു നായർ ഈ സ്കൂളിന്റെ അധ്യാപകനായി. വിദ്യഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതിനാൽ,സ്കൂൾ ആരംഭിച്ച കാലത്ത് സ്ഥലത്തെ പൗരപ്രമുഖര‌ും അന്നത്തെ അധ്യാപകുര‌ും വളരെ പണിപ്പെട്ടാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിര‌ുന്നത്. ചാലിയാറിന്റെ മറുകരയിൽ നിന്ന് (പാവണ്ണ,തെഞ്ചേരി) തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പുഴ കടന്ന് കുട്ടികൾ ഈ സ്കൂളി‍ൽ പഠനത്തിനെത്തിയിരുന്നു. മഞ്ചേരി സബ്ജില്ലയിലായിരുന്നു നമ്മുടെ പ്രദേശം. ശ്രീ കണ്ണ് പണിക്കർ സാർ ഹെഡ്‌മാസ്റ്ററായിരിക്കെ അന്നത്തെ മഞ്ചേരി A E O ആയിരുന്ന കെ.കെ അബ്ദുള്ളകുട്ടി മാസ്റ്റർ അരീക്കോടിനും എടവണ്ണയ്ക്കുമിടയിൽ ഒരു യു.പി സ്കൂൾ വേണമെന്നും അത് വടശ്ശേരിയിലായിരിക്കണമെന്നും നിർദ്ദേശം വച്ചു. ഈ സദുദ്യമത്തിന് വേണ്ടി നാട്ടുകാർ ഒറ്റക്കെട്ടായി ഒരു വെൽഫയർ കമ്മറ്റി രൂപീകരിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ  മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008,09  ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013  ൽ ശ്രീ. PK  ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ  8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന്  കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.

370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287503" എന്ന താളിൽനിന്ന് ശേഖരിച്ചത്