Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1924ൽ കല്യാശ്ശേരിയിൽ മോഡൽ പോളി ടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു. 2001 മാർച്ച് 10ന് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. സ്കൂൾ സ്ഥാപിതമായത്
1കല്യാശ്ശേരി ഗവ :എൽ പി സ്കൂൾ 1924ൽ ആണ് സ്ഥാപിതമായത്.  ആദ്യം എലിമെന്ററി ക്ലാസ്സായി ആരംഭിച്ച  സ്കൂൾ പിന്നീട്                                                                     
 
ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ അപ്പർ പ്രെമറി ഹൈസ്കൂളിനോട് ചേരുകയും ഗവ എൽ പി സ്കൂൾ ആയി ഒന്ന് മുതൽ  നാല് വരെ ക്ലാസുകൾ നില നിർത്തുകയും ചെയ്തു. സ്ഥലപരിമിതി കാരണം എൽ. പി സ്കൂൾ ദേശീയപാതയോരത്തെ സ്ഥാപനത്തിലേക്ക് മാറി .പിന്നീട് കല്യാശ്ശേരിയിൽ ഒരു  പോളിടക്നിക് എന്ന ആശയം വന്നപ്പോൾ അതിന് പറ്റിയ സ്ഥലം  എന്ന നിലയിൽ കല്യാശ്ശേരി ഗവ എൽ പി സ്കൂളിന്റെ  കെട്ടിടം മോഡൽ പോളിടക്നിക്കിന് വേണ്ടി വിട്ട് കാെടുത്തുകൊണ്ട്  2001ൽ  ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക്  ഗവ ; എൽ. പി സ്കൂൾ മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283346" എന്ന താളിൽനിന്ന് ശേഖരിച്ചത്