Jump to content

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
(മാറ്റം)
(നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം)
വരി 45: വരി 45:
== നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം ==
== നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം ==


<font size="3"><font color="blue">ഹൈസ്കൂൾ വിഭാഗത്തിൽ <font size="4"><font color="red">26 </font></font>ക്ലാസ് മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചു.ഇൻഡോർ സ്റ്റേഡിയം നവീകരിച്ചു</font></font>. 44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം. എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. കാ൪ഡ്  സിസ്റ്റത്തോടു കൂടിയ ലൈബ്രറി. ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച  കമ്പ്യൂട്ട൪ലാബ്. എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ . നല്ല രീതിയിൽ  പ്രവ൪ത്തിക്കുന്ന ടൂറിസം, ഫാ൪മേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ. എല്ലാ വ൪ഷവുവും രാഷ്ര്ടപതി അവാ൪ നേടുന്ന സ്കൗട്ട്  ഗൈഡ്സ്  യൂണിറ്റുകൾ. മൂന്ന് സ്കൂൾ  ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പി൰ടി൰എ, മെച്ചപ്പെട്ട ഉച്ചഭക്ഷണം. 41 ഹൈസ്കൂൾ  അധ്യാപകരും, 21അപ്പ൪പ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്. നല്ല പ്രവ൪ത്തനം കാഴ്ച്ചവെച്ച്  വിരമിച്ച 7 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. പൂ൪വ്വ വിദ്യാ൪ത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു. ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടി൰വി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.
കേരളത്തിലെ വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുന്നതിൽ  ഈ വിദ്യാലയം സ്തുത്യ൪ഹമായ പക്  വഹിക്കുന്നു. ഈ വിദ്യാലയമില്ലായിരുന്നെകിൽ ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പട൪ന്നു പന്തലിക്കുമായിരുന്നില്ല
==എസ് എസ് എൽ സി റിസൾട്ട്==
==എസ് എസ് എൽ സി റിസൾട്ട്==


212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1282434" എന്ന താളിൽനിന്ന് ശേഖരിച്ചത്