Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SOU
No edit summary
(SOU)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂൾ കോംപ്ലക്സ്‌ ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്.
{{PSchoolFrame/Pages}}2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.
 
സ്കൂൾ കോംപ്ലക്സ്‌ ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്.

സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.
സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281792" എന്ന താളിൽനിന്ന് ശേഖരിച്ചത്