"ഗവ. എൽ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ പുതിയവിള/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:49, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്കൂൾ കോംപ്ലക്സ് ചുറ്റുമതിലുകൊണ്ട് സംരക്ഷിച്ചിട്ടുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട മനോഹരങ്ങളായ ചിത്രങ്ങൾ മതിലിൽ വരച്ചിട്ടുണ്ട്. | ||
സംരക്ഷണഭിത്തിയോട് കൂടി വലിയ ഒരു കിണർ സ്കൂളിലുണ്ട്. പാചകത്തിനും മറ്റാവശ്യത്തിനും ഇതിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം ഉറപ്പാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. | |||
ഒരോ ക്ലാസിനും 2 ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടറുകളും ഉപയോഗിക്കാനായുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി 2 കമ്പ്യൂട്ടറും ഇവയെല്ലാം സജ്ജീകരിച്ച് ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. | |||
2019 -20 പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. | |||
ഉച്ചഭക്ഷണ ക്രമീകരണങ്ങൾക്കായി വിശാലമായ ഊണുമുറിയും ഇരിപ്പിടങ്ങളും സ്കൂളിലുണ്ട്. | |||
വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ് ലറ്റ് സൗകര്യം കുട്ടികൾക്കായുണ്ട്. |