"എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ചരിത്രം (മൂലരൂപം കാണുക)
23:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 33: | വരി 6: | ||
കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്. | കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്. | ||
1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | 1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | ||
[[പ്രമാണം:35223 59.jpg|നടുവിൽ|ലഘുചിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 66: | വരി 40: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||