Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ഗവൺമെന്റ് എൽ.പി.എസ്.  കണ്ണനാകുഴി,ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കണ്ണനാകുഴി എന്ന ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ് . കണ്ണനാകുഴി യുടെ രണ്ടാം വാർഡിൽ നാടിന്റെ ഐശ്വര്യം ആയി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് 1939 ആണ്. ഇടശ്ശേരി  നാരായണൻ താങ്കൾ, വാഴപ്പള്ളിയിൽ വടക്കേതിൽ കുഞ്ഞികൃഷ്ണൻ താങ്കൾ,കൊല്ലന്റെ കിഴക്കതിൽ നീലകണ്ഠൻ നായർ, ലക്ഷ്മി വിലാസത്തിൽ നാരായണൻ നായർ, വേലായുധൻ താങ്കൾ എന്നിവരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം ഉണ്ടായത്.
{{PSchoolFrame/Pages}}
[[പ്രമാണം:36265 school founder.jpeg|ലഘുചിത്രം]]
ഗവൺമെന്റ് എൽ.പി.എസ്.  കണ്ണനാകുഴി,ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കണ്ണനാകുഴി എന്ന ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ് . കണ്ണനാകുഴി യുടെ രണ്ടാം വാർഡിൽ നാടിന്റെ ഐശ്വര്യം ആയി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് 1939 ആണ്. ഇടശ്ശേരി  നാരായണൻ താങ്കൾ, വാഴപ്പള്ളിയിൽ വടക്കേതിൽ കുഞ്ഞികൃഷ്ണൻ താങ്കൾ,കൊല്ലന്റെ കിഴക്കതിൽ നീലകണ്ഠൻ നായർ, ലക്ഷ്മി വിലാസത്തിൽ നാരായണൻ നായർ, വേലായുധൻ താങ്കൾ എന്നിവരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം ഉണ്ടായത്.


വാഴപ്പള്ളി വടക്കതിൽ ശ്രീ കുഞ്ഞികൃഷ്ണൻ താങ്കളുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ സർക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. ശ്രീ കുഞ്ഞികൃഷ്ണൻ താങ്കൾ തന്നെയായിരുന്നു പ്രഥമ അധ്യാപകനും.
വാഴപ്പള്ളി വടക്കതിൽ ശ്രീ കുഞ്ഞികൃഷ്ണൻ താങ്കളുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ സർക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു. ശ്രീ കുഞ്ഞികൃഷ്ണൻ താങ്കൾ തന്നെയായിരുന്നു പ്രഥമ അധ്യാപകനും.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275159" എന്ന താളിൽനിന്ന് ശേഖരിച്ചത്