"ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം (മൂലരൂപം കാണുക)
12:49, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രം കൂട്ടിചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം കൂട്ടിചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി. | ||
കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്. | |||
1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു. | |||
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത് ഗംഗാധരൻനായർ കിണർ കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി നൽകി. | |||
സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട ,കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ്.കക്കഞ്ചേരി.ചാലോട്ട് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്.കുറുമ്പ്രനാട് താലൂക്കിൽ ബോർഡ് സ്ക്കൂൾ എന്ന പേരിൽ 1914 ൽ കക്കഞ്ചേരി തേവർമഠത്തിലാണ് വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ സ്വന്തമായി കെട്ടിടം ഇല്ലായിരുന്നു.തേവർമഠത്തിൽ നിന്ന് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് പിന്നീട് മാറിയ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ പട്ടർ മാഷ് ആയിരുന്നു. | |||
ദീർഘകാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിനു നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഉള്ളിയേരി പഞ്ചായത്തിന്റെയും ശ്രമഫലമായി സ്വന്തമായി സ്ഥലം വാങ്ങാൻ സാധിച്ചു.അതോടെ എസ്.എസ്.എ ഫണ്ടും എം.എൽ.എ ഫണ്ടും ലഭ്യമായി.നിലവിൽ, സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിദ്യാലയവും ,എടമംഗലത്ത് കൃഷ്ണൻ നായർ സ്മരണാർത്ഥം 2 സെന്റ് സ്ഥലത്ത് കിണറും പ്രവർത്തന സജ്ജമാണ്.ഇപ്പോഴാകട്ടെ,ഹൈടെക് സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ് മുറികളും ഇന്റർലോക്ക് പാകിയ മുറ്റവും ശുചിത്വമുള്ള മൂത്രപ്പുരകളും,ശൗചാലയങ്ങളും സുസജ്ജമായ പാചകപ്പുരയും പെയിന്റ് ചെയ്തു ഭംഗിയാക്കിയ ചുറ്റുമതിലും ആവശ്യത്തിനു ജലസേചന സൗകര്യങ്ങളും പൂന്തോട്ടവും സർവ്വോപരി ഉയർന്ന അക്കാദമിക നിലവാരവുമുള്ള ഈ വിദ്യാലയം പ്രദേശത്തിന്റെ അഭിമാനമാണ്. |