"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ (മൂലരൂപം കാണുക)
12:12, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
'''എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. | '''എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും ശ്രീ.ടി പി അഹമ്മദ് കുട്ടി ആയിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ശ്രീമതി കെ .ബീവിഉമ്മ ശ്രീ ടി പി അഹമ്മദ് കുട്ടി എന്നിവർ മാനേജർമാരായി .ശ്രീമതി ഫാത്തിമ എം ആണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകൻ ശ്രീ ടി കെ അലവിക്കുട്ടി ,ശ്രീ ടി പി മുഹമ്മദ് ,ശ്രീമതി പി ആയിഷാ ബീവി , ശ്രീമതി മാലതി പി എന്നിവരായിരുന്നു.ഏറെകാലം ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ ടി പി മുഹമ്മദ് മാസ്റ്റർ ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു .2018ലാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സത്യൻ.ഇ സ്ഥാനം ഏറ്റെടുത്തത് | ||
പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്ത്ഥനകള് ഈ വിദ്യാലയത്തില് ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. | |||
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | ||
[[ചിത്രം:HMP.jpg]] | [[ചിത്രം:HMP.jpg]] | ||
വരി 117: | വരി 114: | ||
* വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം. | * ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം. | ||
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. | * പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകല� | ||
� | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |