Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"രാജാസ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64458128
|യുഡൈസ് കോഡ്=32021300804
|യുഡൈസ് കോഡ്=32021300804
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 15: വരി 15:
|പോസ്റ്റോഫീസ്=ചിറക്കൽ  
|പോസ്റ്റോഫീസ്=ചിറക്കൽ  
|പിൻ കോഡ്=670011
|പിൻ കോഡ്=670011
|സ്കൂൾ ഫോൺ=0497 2779043
|സ്കൂൾ ഫോൺ=8089291315
|സ്കൂൾ ഇമെയിൽ=school13671@gmail.com
|സ്കൂൾ ഇമെയിൽ=school13671@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വന്ദന കെ എൻ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ പി വി
|പി.ടി.എ. പ്രസിഡണ്ട്=റീജിത്ത് സി
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീഷ
|സ്കൂൾ ചിത്രം=13671_20.png
|സ്കൂൾ ചിത്രം=13671_20.png
|size=350px
|size=350px
|caption=രാജാസ് യു പി സ്കൂൾ
|caption=RAJA'S UPS CHIRAKKAL
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കടലായി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് രാജാസ് യു പി സ്കൂൾ


== ചരിത്രം ==
== ചരിത്രം ==
വരി 64: വരി 65:




വടക്കേ മലബാറിലെ ഗുരുവായൂ‍ർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്ക‍ൽ രാജാസ് യു പി സ്കൂ‍ൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ‍‍ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ഏതാനും എഴുത്താശ്ശാൻമാരെ വെച്ച് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് വിദ്യാലയത്തിൻെറ പ്രവർത്തനം തുട‍‍‍‍ങ്ങിയത്. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇവിടുത്തെ കുട്ടികളുടെ വർദ്ധനവ് കാരണം 1916 ൽ ചിറക്കൽ കോവിലകം ആയില്യം തിരുന്നാൾ മഹാരാജാവ് ചിറക്കൽ രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചു. ചിറക്കൽ നാട്ടിലെ പഴയകാല ജനങ്ങൾ ഈ സ്കൂളിനെ കൂവാളപ്പ് സ്കൂൾ എന്നാണ് ‍ വിളിച്ചിരുന്നത്. കോൺഗ്രസ്സ് നേതാവും കേരള മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.ചിറക്കൽ തമ്പുരാൻ നിർമ്മിച്ച അതെ കെട്ടിടം തന്നെയാണ്  ഇന്നും സ്കൂളിനുള്ളത്.  
വടക്കേ മലബാറിലെ ഗുരുവായൂ‍ർ എന്നറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്താണ് ചിറക്ക‍ൽ രാജാസ് യു പി സ്കൂ‍ൾ സ്ഥിതി ചെയ്യുന്നത്. ചിറക്കൽ തമ്പുരാനായിരുന്ന കേരളവർമ്മരാജ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് 1900 ‍‍ൽ ആരംഭിച്ചതാണ ഈ സ്കൂൾ. ......[[രാജാസ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
 
25 വർഷങ്ങൾക്ക് മുൻപ് വളരെയധികം കുട്ടികളും ഒരുപാട് ഡിവിഷനും  ഒക്കെയുള്ള സ്കൂളായിരുന്നു ഇത്.പല മേളകൾക്കും കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. വളരെയധികം അധ്യാപകരും അന്നുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ കുട്ടികളുടെ എണ്ണം കുറ‍‍‍ഞ്ഞു വന്നു. ഇടക്കാലത്ത് അനാദായകരമായ സ്കൂളുകളുടെ പട്ടികയിൽ വന്ന ഈ സ്കൂൾ കഴിഞ്ഞ 4 വർഷമായി അതിൽ നിന്ന് മാറിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
== മാനേജ്‍മെന്റ് ==
ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
== പ്രധാനദ്ധ്യാപകർ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയ്യതി
!
|-
|1
|പവിത്രൻ
|
|
|-
|2
|ഗോപാലകൃഷ്ണൻ
|
|
|-
|3
|സുലോചന
|
|
|-
|4
|ശ്രീലത
|
|
|-
|5
|ചിത്രലേഖ
|
|
|-
|6
|സുധ കുമാരി
|
|
|-
|7
|സിദ്ധാർത്ഥൻ
|
|
|}
   
   
പവിത്രൻ 
ഗോപാലകൃഷ്ണൻ 
സുലോചന 
ശ്രീലത 
ചിത്രലേഖ 
സുധ കുമാരി
സിദ്ധാർത്ഥൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ കരുണാകരൻ


==വഴികാട്ടി==
==വഴികാട്ടി==
വരി 80: വരി 141:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 85: വരി 150:
|----
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കടലായി അമ്പലത്തിനു സമീപം
 


|}
|}
|}
|}
{{#multimaps: 11.912597262412133, 75.36004378706734| width=800px | zoom=18 }}
{{Slippymap|lat= 11.912597262412133|lon= 75.36004378706734|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269873...2531645" എന്ന താളിൽനിന്ന് ശേഖരിച്ചത്