Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==2007 -2008 == പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതി നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
==2008-2009 ==

ജൂൺ 5  - പരിസ്ഥിതി ദിനാചരണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ  ഒരു സംഘം സ്‌കൂളിൽ എത്തി സെമിനാർ നടത്തി. ശേഷം ഔഷധസസ്യത്തോട്ടം നിർമ്മിക്കുന്നത്തിന്റെ ഭാഗമായി  വൃക്ഷതൈകൾ വച്ച് പിടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി സംരക്ഷണ സന്ദേശ മത്സരം , മുദ്രാവാക്യ മത്സരം , ക്വിസ് എന്നിവ നടത്തപ്പെട്ടു.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം പ്ലോട്ടുകൾ തിരിച്ച് ശുദ്ധീകരണം നടത്തി വരുന്നു. സ്‌കൂൾ പൂന്തോട്ടവും, പച്ചക്കറി തോട്ടവും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സംരക്ഷിച്ച് പോരുന്നു.
ജുനെ 10  - നേച്ചർ ക്ലബ്ബ് രൂപീകരണം നടന്നു.
സെപ്റ്റംബർ 16  - ഓസോൺദിനം  - വിപുലമായ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ഉച്ചയ്ക്ക് ശേഷം സെമിനാർ നടത്തി.

==2007 -2008 ==
==2007 -2008 ==

പരിസ്ഥിതി ദിനത്തിൽ എന്റെ മരം പദ്ധതി നടപ്പിലാക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് സി.ലിസി ഇഗ്‌നേഷ്യസ്  8 -ാം ക്ലാസിലെ ജോംസി സൈറസ് എന്ന കുട്ടിക്ക് വൃക്ഷ തൈ നൽകികൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു. പരിസ്ഥിതിദിന ബോധവത്ക്കരണ ക്ലാസ് ശ്രീ. ജിമ്മി.കെ ജോസ് നടത്തി. മലയാളം അധ്യാപികയായ മേരി ടീച്ചർ ഒരു തൈ നടുമ്പോൾ ഒരു തണൽ നടന്നു എന്ന ഓ.എൻ .വി യുടെ കവിത ഹൃദ്യമായി ആലപിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈ വിതരണം ചെയ്യുകയും അതിന്റെ വളർച്ചാ ഘട്ടങ്ങൾ എഴുതി സൂക്ഷിക്കാൻ കൈപ്പുസ്തകം നൽകുകയും ചെയ്തു.

കുട്ടികൾക്ക് പ്രകൃതിയോടുള്ള ആദരവും  പൂക്കളോടുമുള്ള സ്നേഹവും പ്രകടമാക്കുന്ന വേദിയായിരുന്നു ഓണത്തോട് അനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരം.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി തുണിസഞ്ചി ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. വായു മലിനീകരണം കുറയ്ക്കുന്നതിനെ കുറിച്ചുള്ള പോസ്റ്ററുകൾ ഓരോ ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264139" എന്ന താളിൽനിന്ന് ശേഖരിച്ചത്