"എ.എം.എൽ.പി.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പരിയാപുരം (മൂലരൂപം കാണുക)
15:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം | പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം പ്രവർത്തിച്ചുവരുന്നു.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്. | ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്. | ||
വരി 76: | വരി 76: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps:10.97094403497545, 76.19849984753118 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |