Jump to content
സഹായം

"ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം എടക്കാപറമ്പ് പ്രദേശത്ത് 1957ൽ സ്ഥാപി
 
തമായ ഒരു സർക്കാർ വിദ്യാലയമാണ് എടക്കാപറമ്പ് ജി എൽ പി സ്കൂൾ. ഏകാധ്യാപക വിദ്യാലയമായാണ്
 
തുടക്കം. വിദ്യാഭ്യാസപരമായും വികസനപരമായും പിന്നോക്കം നിൽക്കുന്ന കണ്ണമംഗലം പ്രദേശത്തിന് പുരോ
 
ഗതിയിലേക്കെത്തുവാൻ ഈ കലാലയം വഴികാട്ടിയായി. നാടിന്റെയും നാട്ടുകാരുടെയും ഉയർച്ചക്കുവേണ്ടി സേ
 
വനങ്ങൾ ചെയ്യുവാൻ ധാരാളം വ്യക്തിത്വങ്ങൾ മുന്നോട്ടുവന്നു. 1957ൽ വിദ്യാലയം തുടങ്ങുവാൻ സിറാജുൽ ഇ
 
സ്ലാം മ ദ്രസ്സ കെട്ടിടം വിട്ടുകൊടുത്തു. 1976ലാണ് സ്കൂളിന് കെട്ടിടം പണിതത്. അത് വരെ 20  വർഷം പൂർണ്ണ
 
മായും  17  വർഷം ഭാഗികമായും മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. ഐക്യത്തോടെയുള്ള പ്രവർത്തനത്തി
 
ന് അരീക്കൻ മമ്മുട്ടിഹാജി,ഇ കെ കാദർഹാജി,ഇ കെ മൊയ്തീൻകുട്ടി മാസ്റ്റർ,വേലായുധൻ കുട്ടി നായർ കള
 
ത്തിൽ,അരീക്കാട്ട് കുഞ്ഞാലിഹാജി,കോയിസ്സൻ ഖാദർ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അധ്യാപക
 
രും രക്ഷിതാക്കളും നാട്ടുകാരും പ്രവർത്തിച്ചു.
 
PTA,ജനപ്രതിനിധികൾ,അധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ,പഞ്ചായത്ത്,വിദ്യാഭ്യാസവകുപ്പ്,വാർത്താമാ
 
ധ്യമങ്ങൾ എന്നീ ഏജൻസികളുടെ സഹായസഹകരണത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ജനപങ്കാളിത്ത
 
ത്തോടെ നടപ്പിലാക്കി. ഇതിനുള്ള അംഗീകാരമായി വേങ്ങര സബ് ജില്ലയിലെ ഏറ്റവും മികച്ച LP  സ്കൂളിനു
 
ള്ള അവാർഡ്    1998 എടക്കാപറമ്പ് GLPS കരസ്ഥമാക്കി.
 
സ്കൂൾ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ50-ാം വാർഷികാഘോഷം 2007 ജനുവരി 26മു
 
തൽ ഫെബ്രുവരി 25 വരെ വിപുലമായി ആഘോഷിച്ചു.
 
വേങ്ങര സബ് ജില്ലാ കലാമേളയിൽ നിരവധി തവണ GLPS എടക്കാപറമ്പിന് ഓവർ
 
ആൾ കിരീടം ലഭിച്ചിട്ടുണ്ട്.
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256591" എന്ന താളിൽനിന്ന് ശേഖരിച്ചത്