Jump to content
സഹായം

"ജി എൽ പി എസ് പെരുമ്പാറച്ചളള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* കലാസാഹിത്യവേദി  പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു.
* കലാസാഹിത്യവേദി  പഠിതാക്കളുടെ നൈസർഗിക കലാവാസനകൾ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് കലാപഠനം ആസ്വദിക്കുന്നതിനും പ്രകടിപ്പിക്കുന്നതായി ആഴ്ചയിലൊരു ദിവസം സർഗ്ഗവേദി നടത്തിയിരുന്നു. ഇതിലൂടെ കല ആസ്വദിക്കുവാനും അവയിലെ സൗന്ദര്യാത്മകത തിരിച്ചറിയാനും സാധിക്കുന്നു. ഇവയോടൊപ്പം കഥപറയൽ, കവിതാലാപനം, ലഘുനാടകങ്ങൾ, എന്നിവ എഴുതുവാനും അവതരിപ്പിക്കുവാനും അവസരം നൽകുന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. - ക്ലാസ് മുറിയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ സെമിനാർ പേപ്പറുകൾ പ്രോജക്ട് റിപ്പോർട്ടുകൾ അഭിനയം തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ക്ലബ്ബുകൾ നമ്മുടെ വിദ്യാലയത്തിൽ ശുചിത്വ ക്ലബ്ബ് ഗണിത ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല ഏറ്റെടുക്കുന്നു ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പരിസരം ടോയ്‌ലറ്റ് ഡൈനിങ് ഏരിയ ചുറ്റുവട്ടം എന്നിവ പരിശോധിക്കും ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്യുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാലയ പുരോഗതിക്കായി SMC, PTA,MPTA, CPTA, എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .എല്ലാവരും സ്കൂൾ പ്രദേശത്തി നടുത്തുള്ളവർ ആയതുകൊണ്ട് സ്കൂളിന്റെ പ്രവർത്തനത്തിന് നല്ല പിന്തുണ നൽകി വരുന്നു .വിദ്യാലയങ്ങളിൽ നടക്കുന്ന  ആഘോഷങ്ങൾ ,ദിനാചരണങ്ങൾ, സ്കൂൾ ക്ലീനിങ്,എന്നിവയിൽ SMC, PTAഅംഗങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ട്. നിലവിലെ പി. ടി. എ പ്രസിഡണ്ട്  ശ്രീ  M.രാജേഷ് നമ്മുടെ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയാണ് .സ്കൂൾ വികസനത്തിനുവേണ്ടിയുള്ള എക്സിക്യൂട്ടീവ് മീറ്റിംഗ് മാസത്തിലൊരിക്കൽ കൂടുകയും, ചർച്ചയിലൂടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!SL NO
!NAME
!FROM
!TO
|-
!1
!A.KAMALUDEEN
(HM IN CHARGE)
!12.11.1973
!11.06.1976
|-
!2
!A.AROKIASWAMY
!12.06.1976
!30.06.1977
|-
!3
!A.KAMALUDEEN
(HM IN CHARGE)
!01.07.1977
!05.06.1978
|-
!4
!V.RAMASWAMY
!05,06.1978
!23.10.1979
|-
!5
!CC.NATARAJAN
!24.10.1979
!31.05.1994
|-
!6
!A.CHANDRAN
!03.06.1994
!31.03.1995
|-
!7
!D.SANDHADEVI
!03.06.1995
!31.03.1997
|-
|8
|KN.SARADA
|04.06.1997
|31..03.2001
|-
|9
|DS.MARTIAL
|07.06.2001
|31.05.2003
|-
|10
|K.CHANDRAN
|01.06.2003
|31.03.2007
|-
|11
|R.SANDHI
|06.2007
|31.05.2020
|}




82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255737" എന്ന താളിൽനിന്ന് ശേഖരിച്ചത്