Jump to content
സഹായം

"പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18611_School_logo.jpg
|logo_size=50px
|logo_size=50px
}}
}}
വരി 66: വരി 66:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== സ്‌കൂൾ ചരിത്രം ==
 
പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്.

വരി 75: വരി 77:
2015ൽ "മാർക്കബിൾ മങ്കട"സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബിറിന്റെ ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റൂം സ്കൂളിനു യഥാർത്ഥത്യമാക്കി.2013 ൽ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടെ ഒന്നാം ക്ലാസിൽ കുട്ടികളുടെ പ്രവേശനത്തിലും വർദ്ധനവുണ്ടായി.

കെ.സി മുഹമ്മദ് മൗലവി, കണക്കയിൽ അബു (കുഞ്ഞിപ്പ ) ,കണക്കയിൽ അബ്ബാസലി എന്നിവർ സ്കൂളിന്റെ മാനേജർ ചുമതല വഹിച്ചിട്ടുണ്ട്.നിലവിൽ കണക്കയിൽ മുഹമ്മദ് ബഷീറാണ് സ്കൂളിന്റെ മാനേജർ .നാല് പതിറ്റാണ്ട് കൊണ്ട് അനേകായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി നാടിന് നിറ വെളിച്ചം പകരുകയാണ് ഈ വിദ്യാലയം. സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിവര സങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയകൾ വഴി ജനങ്ങളിലെത്തിക്കുന്നത് പൊതുജന ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കർമനിരധരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽകൂട്ടായിണ്ട്..........

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255644" എന്ന താളിൽനിന്ന് ശേഖരിച്ചത്