"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
11:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 3: | വരി 3: | ||
'''<big>ക</big>'''<big>ണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.കണ്ണൂർ അഴീക്കൽ റൂട്ടിൽ തീപ്പെട്ടിക്കമ്പനി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ സഞ്ചരിച്ചാൽ കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂളിൽ എത്താം.</big> | '''<big>ക</big>'''<big>ണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂൾ സ്ഥിതി ചെയ്യുന്നത്.കണ്ണൂർ അഴീക്കൽ റൂട്ടിൽ തീപ്പെട്ടിക്കമ്പനി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ സഞ്ചരിച്ചാൽ കപ്പക്കടവ് ജമാഅത്ത് എ.ൽ.പി.സ്‍കൂളിൽ എത്താം.</big> | ||
<big>പ്രകൃതി സുന്ദരമായ വളപട്ടണം പുഴയുടെ ചാരത്ത് നില കൊള്ളുന്ന വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നര കിലോ മീറ്റർ അകലത്തിൽ ഇരു വശങ്ങളിലായി അഴീക്കോട് നോർത്ത് യു.പി.സ്‍കൂളും രാമജയം യു.പി.സ്‍കൂ</big> | <big>പ്രകൃതി സുന്ദരമായ വളപട്ടണം പുഴയുടെ ചാരത്ത് നില കൊള്ളുന്ന വിദ്യാലയത്തിൽ നിന്നും ഏകദേശം ഒന്നര കിലോ മീറ്റർ അകലത്തിൽ ഇരു വശങ്ങളിലായി അഴീക്കോട് നോർത്ത് യു.പി.സ്‍കൂളും രാമജയം യു.പി.സ്‍കൂ</big><big>ളും സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ ആലാളം പള്ളി സ്ഥിതി ചെയ്യുന്നതും സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലാണ്.വിദ്യാലയ സമീപത്തായി പ്രസിദ്ധവും പുരാതനവുമായ അഴീക്കൽ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.</big> | ||
<big>ളും സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ ആലാളം പള്ളി സ്ഥിതി ചെയ്യുന്നതും സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലാണ്.വിദ്യാലയ സമീപത്തായി പ്രസിദ്ധവും പുരാതനവുമായ അഴീക്കൽ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.</big> | |||
<big>രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന്റെ വടക്കു ഭാഗത്തായി അഴീക്കൽ ബോട്ടു ജെട്ടിയും തൊട്ടടുത്ത് കപ്പൽ പൊളിശാലയും(സിൽക്ക്),കിഴക്ക് ഭാഗത്തായി സുൽക്ക ഷിപ്പിയാർഡും അഴീക്കൽ തുറമുഖവും സ്ഥിതി ചെയ്യുന്നു.</big> | <big>രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന്റെ വടക്കു ഭാഗത്തായി അഴീക്കൽ ബോട്ടു ജെട്ടിയും തൊട്ടടുത്ത് കപ്പൽ പൊളിശാലയും(സിൽക്ക്),കിഴക്ക് ഭാഗത്തായി സുൽക്ക ഷിപ്പിയാർഡും അഴീക്കൽ തുറമുഖവും സ്ഥിതി ചെയ്യുന്നു.</big> | ||
<big>പ്രകൃതി സൗന്ദര്യത്തിന്റെ മനം കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന പറശ്ശിനി മാ</big> | <big>പ്രകൃതി സൗന്ദര്യത്തിന്റെ മനം കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന പറശ്ശിനി മാ</big><big>ട്ടൂൽ ബോട്ടുയാത്രയും വിദ്യാലയ സമീപ കാഴ്‍ചകളാണ്.3 കി.മീ. അടുത്ത് സ്‍കൂളിന്റെ പടിഞ്ഞാറു ഭാഗത്തായി അഴീക്കൽ ലൈറ്റ് ഹൗസും പ്രഥമ ടൂറിസ്റ്റ് വിനോദ സഞ്ചാര കേന്ദ്രമായ ചാൽബീച്ചും സ്ഥിതി ചെയ്യുന്നു.</big> | ||
<big>ട്ടൂൽ ബോട്ടുയാത്രയും വിദ്യാലയ സമീപ കാഴ്‍ചകളാണ്.3 കി.മീ. അടുത്ത് സ്‍കൂളിന്റെ പടിഞ്ഞാറു ഭാഗത്തായി അഴീക്കൽ ലൈറ്റ് ഹൗസും പ്രഥമ ടൂറിസ്റ്റ് വിനോദ സഞ്ചാര കേന്ദ്രമായ ചാൽബീച്ചും സ്ഥിതി ചെയ്യുന്നു. | |||
<big>ലും അതിനോടനുബന്ധിച്ചുള്ള മദ്രസ്സയിലുമായിരുന്നു. ഗതാഗത സൗകര്യമില്ലാത്തതും വയൽ വരമ്പിലൂടെ ചെറിയ കുട്ടികൾ നടന്ന് അപകടകരമായ രീതിയിൽ അകലെയുള്ള കിഫായത്തുൽ ഇസ്ലാം എ.ൽ.പി.സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ വളരെ പ്രയാസമായിരുന്നു.അത് കൊണ്ട് തന്നെ രക്ഷിതാക്കൾ കുട്ടികളെ പഠനത്തിന് അയക്കാനും താത്പര്യം കാണിച്ചില്ല.അതിനാൽ കപ്പക്കടവിലെ പഴയ തലമുറ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കാവസ്ഥയിലായിരുന്നു.ഹിന്ദുവും മുസ്ലിമും ഇടകലർന്ന് മതസാഹോദര്യത്തിൽ ജീവിക്കുന്ന പ്രദേശമാണ് കപ്പക്കടവ്.എങ്കിലും മുസ്ലിം ജനസംഖ്യയാണ് കൂടുതൽ.ഹിന്ദു വിഭാഗങ്ങളിലെ ഹരിജനങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും ഈ പ്രദേശവാസികളാണ്.മത്സ്യബന്ധനം ഉപജീവനം നയിക്കുന്നവരാണ് ഈ പ്രദേശവാസികളിൽ അധികവും. ഈ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് നാട്ടുകാർ മുന്നിട്ടിറങ്ങുകയും കപ്പക്കടവ് മൊയ്തീൻ പള്ളി കമ്മിറ്റിയുടെ കീഴിൽ നടത്തി വരുന്ന നൂറുൽ ഇസ്ലാം മദ്രസ്സയുടെ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾആരംഭികയും അതിന് സർക്കാരിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു.</big> | <big>ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഭൂപ്രദേശമാണ് കപ്പക്കടവ്.വയലുകളും തോടുകളും ചതുപ്പ് നിലങ്ങളും നിറഞ്ഞ പ്രദേശം.പൊതു ഗതാഗത സംവിധാനങ്ങളോ നടപ്പാതകളോ ഇല്ലാത്ത തികച്ചും സാമ്പത്തികമായി പിന്നോക്കാവസ്ഥ അഭിമുഖീകരിക്കുന്ന പ്രദേശം.1982 ലാണ് വിദ്യാലയം ആരംഭിച്ചത്. 1982 ന് മുമ്പ് കപ്പക്കടവ് പ്രദേശത്തുള്ള കുട്ടികൾ വിദ്യാഭ്യാസം നേടിയിരുന്നത് 2 കി.മീ. അകലെയുള്ള കിഫായത്തുൽ ഇസ്ലാം എ.ൽ.പി.സ്കൂളി</big><big>ലും അതിനോടനുബന്ധിച്ചുള്ള മദ്രസ്സയിലുമായിരുന്നു. ഗതാഗത സൗകര്യമില്ലാത്തതും വയൽ വരമ്പിലൂടെ ചെറിയ കുട്ടികൾ നടന്ന് അപകടകരമായ രീതിയിൽ അകലെയുള്ള കിഫായത്തുൽ ഇസ്ലാം എ.ൽ.പി.സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ വളരെ പ്രയാസമായിരുന്നു.അത് കൊണ്ട് തന്നെ രക്ഷിതാക്കൾ കുട്ടികളെ പഠനത്തിന് അയക്കാനും താത്പര്യം കാണിച്ചില്ല.അതിനാൽ കപ്പക്കടവിലെ പഴയ തലമുറ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കാവസ്ഥയിലായിരുന്നു.ഹിന്ദുവും മുസ്ലിമും ഇടകലർന്ന് മതസാഹോദര്യത്തിൽ ജീവിക്കുന്ന പ്രദേശമാണ് കപ്പക്കടവ്.എങ്കിലും മുസ്ലിം ജനസംഖ്യയാണ് കൂടുതൽ.ഹിന്ദു വിഭാഗങ്ങളിലെ ഹരിജനങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും ഈ പ്രദേശവാസികളാണ്.മത്സ്യബന്ധനം ഉപജീവനം നയിക്കുന്നവരാണ് ഈ പ്രദേശവാസികളിൽ അധികവും. ഈ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് നാട്ടുകാർ മുന്നിട്ടിറങ്ങുകയും കപ്പക്കടവ് മൊയ്തീൻ പള്ളി കമ്മിറ്റിയുടെ കീഴിൽ നടത്തി വരുന്ന നൂറുൽ ഇസ്ലാം മദ്രസ്സയുടെ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾആരംഭികയും അതിന് സർക്കാരിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു.</big> | ||
<big>തുടക്കത്തിൽ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ വരുന്ന മന്ത്രിമാർക്കും എം.എൽ.എമാർക്കും നിവേദനം എഴുതിക്കൊടുക്കലായിരുന്നു.ഒപ്പം പ്രാദേശിക നേതാക്കൻമാരെ കാണുകയും ചെയ്തു.എന്നാൽ ഇത് കൊണ്ടൊന്നും യാതൊരു പ്രയോജനവും കണ്ടില്ല.അതിനിടയിൽ ഇരിക്കൂറിലെ കുട്ടിയാലി സാഹിബിനെ കാണാൻ ജനാബ് കെ.ടി.ഇസ്മായിൽ പറഞ്ഞു.അതനുസരിച്ച് അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ജനാബ് ഇ.അഹമ്മദിനെ പരിപാടിക്ക് ക്ഷണിക്കാനും നിവേദനം കൈമാറാനും തീരുമാനിച്ചു.</big> | <big>തുടക്കത്തിൽ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ വരുന്ന മന്ത്രിമാർക്കും എം.എൽ.എമാർക്കും നിവേദനം എഴുതിക്കൊടുക്കലായിരുന്നു.ഒപ്പം പ്രാദേശിക നേതാക്കൻമാരെ കാണുകയും ചെയ്തു.എന്നാൽ ഇത് കൊണ്ടൊന്നും യാതൊരു പ്രയോജനവും കണ്ടില്ല.അതിനിടയിൽ ഇരിക്കൂറിലെ കുട്ടിയാലി സാഹിബിനെ കാണാൻ ജനാബ് കെ.ടി.ഇസ്മായിൽ പറഞ്ഞു.അതനുസരിച്ച് അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ജനാബ് ഇ.അഹമ്മദിനെ പരിപാടിക്ക് ക്ഷണിക്കാനും നിവേദനം കൈമാറാനും തീരുമാനിച്ചു.</big> |