"ദിനാചരണങ്ങൾ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>===</nowiki> '''ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം'''=== ' | |||
മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് .... Plastic നെ അകറ്റുവാൻ ആദ്യപടി ചവിട്ടേണ്ടത് വീടുകളിലാണ് .... .പേപ്പർ ക്യാരിബാഗ് നിർമാണം ഈ ദിനത്തിൽ പരിചയപ്പെടുത്താൻ Ghs Kozhenchery തീരുമാനിച്ചതും അതുകൊണ്ടു തന്നെ... കുട്ടിയുടുപ്പും പഴയ ടീ ഷർട്ടുകളും ലഗിൻസുകളുമെല്ലാം ആകർഷകമായ രീതിയിൽ ബാഗുകളായും ബോക്സുകളായും പുനർജനിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു .... RE USE എന്ന ആശയത്തെ കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രിയപ്പെട്ട മിനി ടീച്ചറിന് Mini Koturethu കഴിഞ്ഞു ..... നല്ല ആശയങ്ങൾ ... പുതിയ ചിന്തകൾ ... പുനരുപയോഗ സാധ്യതകൾ ...... നന്ദി.... മിനിടീച്ചർ..... |