"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→2020
No edit summary |
(→2020) |

വരി 3: | വരി 3: | ||

കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രേവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 14 ടി.വി., 7 മൊബൈൽ ഫോണുകൾ , 25 ടാബുകൾ എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു. | കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രേവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 14 ടി.വി., 7 മൊബൈൽ ഫോണുകൾ , 25 ടാബുകൾ എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു. | ||
[[പ്രമാണം:...|250px|കണ്ണി=Special:FilePath/...]]||[[പ്രമാണം:...|250px|കണ്ണി=Special:FilePath/...]]||[[പ്രമാണം:...|250px|കണ്ണി=Special:FilePath/...]] | |||
{| class="wikitable"| | {| class="wikitable"| | ||
[[പ്രമാണം:...|250px]]||[[പ്രമാണം:...|250px]]||[[പ്രമാണം:...|250px]] | [[പ്രമാണം:...|250px]]||[[പ്രമാണം:...|250px]]||[[പ്രമാണം:...|250px]] | ||

| <gallery> | ||
പ്രമാണം:2021 1c.jpg | |||
പ്രമാണം:2021 1b.jpg | |||
പ്രമാണം:2021 1a.jpg | |||
</gallery>

===2019=== | ===2019=== | ||
വരി 32: | വരി 38: | ||

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി. | മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി. | ||
പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
| പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

====പരിസ്ഥിതി ദിനം==== | ====പരിസ്ഥിതി ദിനം==== | ||
വരി 56: | വരി 63: | ||

സ്കൂൾ വർഷാരംഭത്തിൽ മഴ നനഞ്ഞ് പുത്തൻ യൂണിഫോമിട്ട്, കുട ചൂടി സ്കൂളിലെത്തുവാൻ കൊതിയോടെ കാത്തിരുന്ന കുരുന്നുകൾ മഴക്കാല രോഗങ്ങളുടെ കെടുതിയിലമർന്ന് തങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ രക്ഷാപ്രവർത്തകരായി ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്ന തങ്ങളുടെ സഹപാഠികളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യ സർവ്വേ നടത്തി. രോഗങ്ങൾ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് ഓരോ വീടുകളും കയറി ഇറങ്ങി ബോധവത്ക്കരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | സ്കൂൾ വർഷാരംഭത്തിൽ മഴ നനഞ്ഞ് പുത്തൻ യൂണിഫോമിട്ട്, കുട ചൂടി സ്കൂളിലെത്തുവാൻ കൊതിയോടെ കാത്തിരുന്ന കുരുന്നുകൾ മഴക്കാല രോഗങ്ങളുടെ കെടുതിയിലമർന്ന് തങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ രക്ഷാപ്രവർത്തകരായി ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്ന തങ്ങളുടെ സഹപാഠികളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യ സർവ്വേ നടത്തി. രോഗങ്ങൾ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് ഓരോ വീടുകളും കയറി ഇറങ്ങി ബോധവത്ക്കരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | ||
നമ്മുടെ തന്നെ ബോധപൂർവ്വമായ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നില്ക്കാനാവും എന്ന് രക്ഷാപ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമൂഹത്തിന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം സമൂഹത്തോടും സഹപാഠികളോടും ചില ഉത്തരവാദിത്വങ്ങൾ തങ്ങൾക്ക് നിറവേറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കുട്ടികൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
| നമ്മുടെ തന്നെ ബോധപൂർവ്വമായ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നില്ക്കാനാവും എന്ന് രക്ഷാപ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമൂഹത്തിന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം സമൂഹത്തോടും സഹപാഠികളോടും ചില ഉത്തരവാദിത്വങ്ങൾ തങ്ങൾക്ക് നിറവേറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കുട്ടികൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.

====വായനാദിനം==== | ====വായനാദിനം==== |