Jump to content

"സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
ആയിരങ്ങൾക്ക് അറിവിൻറെ പൊൻവെളിച്ചം വിതറി ഓമനകളുടെ മനസ്സിൽ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാർ പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചിക്കപാറ പാതംപുഴ റോഡിൻ അരുകിൽ മണിയംകുന്ന് St. Joseph UP School ഈ നാടിൻറെ അഭിമാനസ്തംഭം ആണ്. പാല educational ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന Aided Management സ്കൂൾ ആണ് ഇത്.

ഇന്നാട്ടിൽ ഉള്ള കുട്ടികൾക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തിൽ 1950-ൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂൾ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെൻറ് ജോസെഫ്സ് സ്കൂൾ 1917 ഓഗസ്റ്റ്‌ 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ൽ യുപി സ്കൂൾ ആയി ഉയർത്തപെട്ട ഈ വിദ്യാലയം 1949-ൽ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ൽ എംഎൽഎ റ്റി.എ തൊമ്മൻ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂൾ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതൽ ഏഴ്വരെ ക്ലാസ്സുകളിൽ ആയി196 കുട്ടികൾ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിൻറെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിൻറെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247136" എന്ന താളിൽനിന്ന് ശേഖരിച്ചത്