"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി (മൂലരൂപം കാണുക)
15:04, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 13: | വരി 13: | ||
== ചരിത്രം == | == ചരിത്രം == | ||
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച | |||
വിദ്യാഭ്യാസമുന്നേറ്റങ്ങളുടെ പട്ടികയിൽ മായ്ക്കാനാകാത്ത ഇടം സ്ടിഷ്ടിച്ചാണ് | |||
1969 ൽ ത ഇ ലീം സ്ഥാപിത മാകുന്നത് .ആകസ്മികമായ ഒന്നായിരുന്നില്ല | |||
അത്,കരുതിക്കൂട്ടിയുള്ള ചുവടുവയ്പുകളുടെ ,മൂർച്ചയുള്ള ചിന്തയുടെ | |||
സാക്ഷാത്കാരമായിരുന്നു ത് ഇ ലീമിന്റെ പിറവി.കഴിവുറ്റ പ്രവർത്തകരുടെയും | |||
നേതാക്കളുടെയും ,ആദര്ശബോധമുള്ള കരണവന്മാരുടെയും കൈകോർത്തുള്ള | |||
മുന്നൊരുക്കങ്ങളാണ് ഇന്ന് വലിയൊരു സമുച്ചയമായി മാറിയ ത ഇ ലീമിന്റെ | |||
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന | |||
യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഷാജി .കെ മുഹമ്മദ് | |||
മുസ്‌ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ് | |||
പ്രസിഡണ്ടുമാർ ), പി . മുഹമ്മദ് മൗലവി (ജനറൽ സെക്രട്ടറി),പി അബ്ദുൽലത്തീഫ്, | |||
ഹംസ കുട്ടി (ജോയിൻ സെക്രെട്ടറിമാർ) പി കെ മൊയ്‌ദീൻ ഹാജി | |||
(ട്രഷറർ)എന്നിവരാണ് നിലവിലുള്ള ഭാരവാഹികൾ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||