Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർത്തു)
 
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 6 ഡിവിഷനുകളിലായി 216 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 9 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ ജോസ് കീച്ചങ്കേരി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു....
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245603" എന്ന താളിൽനിന്ന് ശേഖരിച്ചത്