"എൽ എഫ് യു.പി.എസ് വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}

ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ
=== ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ ===
കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ്  വേനപ്പാറ.  വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു.

                 നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും  നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു.  

==[[എൽ എഫ് യു.പി.എസ് വേനപ്പാറ/ചരിത്രം|ചരിത്രം]]==
==ചരിത്രം==
 
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .

                   1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം  'ലിറ്റിൽ ഫ്ളവർ' എന്ന  നാമധേ യത്തിലറിയപ്പെട്ടു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244134" എന്ന താളിൽനിന്ന് ശേഖരിച്ചത്