"എൽ എഫ് യു.പി.എസ് വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് യു.പി.എസ് വേനപ്പാറ (മൂലരൂപം കാണുക)
12:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു. | നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു. | ||
==ചരിത്രം== | ==[[എൽ എഫ് യു.പി.എസ് വേനപ്പാറ/ചരിത്രം|ചരിത്രം]]== | ||
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു . | വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു . |