"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ (മൂലരൂപം കാണുക)
14:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. | പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. | ||
[[പ്രമാണം:36455classroom 1.jpg|ലഘുചിത്രം|സ്കൂൾ പ്രാധാന കെട്ടിടം ]] | |||
==. പാഠ്യേതര പ്രവർത്തനങ്ങൾ== | ==. പാഠ്യേതര പ്രവർത്തനങ്ങൾ== |