"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ (മൂലരൂപം കാണുക)
13:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിന് മൂന്നു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ വൃത്തിയുള്ളതും അണുവിമുക്ത വും ആക്കപ്പെട്ട കിണർ വെള്ളത്തിന്റെ സൗകര്യമുണ്ട് അതിലേക്കായി ആവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .വേസ്റ്റ് കളും മറ്റ് അസംസ്കൃതവസ്തുക്കളും പരിസ്ഥിതി സൗഹാർദ്ദമായി സംസ്കരിക്കാനുള്ള ഉ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ ,സ്കൂൾ ഗാർഡൻ , കളിക്കാനുള്ള പാർക്ക് , പഠന ആവശ്യങ്ങൾക്കായി ആവശ്യമായ ലാബുകൾ വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമായും ഗണിത ശാസ്ത്രം സാമൂഹിക ശാസ്ത്രം അടിസ്ഥാന ശാസ്ത്രലാബുകൾ. ഇവക്കു പുറമെ ഭാഷാ ലാബുകൾ വായനാമുറി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസത്തിന് യോജിച്ച ഭൗതിക സാഹചര്യമാണ് ഇവിടെയുള്ളത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==. പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |