|
|
വരി 60: |
വരി 60: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത് | | ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക |
| == ചരിത്രം ==
| |
| ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
| |
| | |
| ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു.
| |
|
| |
|
| == ''' ''' <big>ഭൗതികസൗകര്യങ്ങൾ</big> == | | == ''' ''' <big>ഭൗതികസൗകര്യങ്ങൾ</big> == |