"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി എൽ പി എസ് അകംകുടി (മൂലരൂപം കാണുക)
13:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(`) |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ഈ സ്ഥാപനം അകംകുടി ബഥേൽ മാർത്തോമാ ഇടവകയുടെ ചുമതലയിൽ മലയാള വർഷം 1097 - ൽ ആരംഭിച്ചു. മണ്ണൂർ വീട്ടിൽ പരേതനായ ശ്രീ കൊച്ചുകുഞ്ഞ് തന്റെ വക പുരയിടം സ്കൂൾ വച്ചു നടത്തുന്നതിന് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആദ്യം രണ്ടു ക്ലാസ്സോടു കൂടി ആരംഭിച്ചു. അന്ന് പരേതനായ ശ്രീ.എം.വി. തോമസ്സായിരുന്നു ഹെഡ്മാസ്റ്റർ .തുടർന്ന് 34 വർഷം മുതുകാട്ട് ശ്രീ.എം.എസ്സ്.മാധവക്കുറുപ്പ് ഹെഡ് മാസ്റ്ററായിരുന്നു. ആ കാലത്ത് സ്ഥാപനം അഞ്ചു ക്ലാസ്സുകൾ വരെയുള്ള ഒരു പൂർണ്ണ പ്രൈമറിയായി ഉയർന്നു എന്നു മാത്രമല്ല സ്ഥലത്തെ സ്കൂളിനെ സംബന്ധിച്ച് നല്ല മതിപ്പും ഉണ്ടായി. ഗവൺമെന്റിൽ നിന്നും അഞ്ചാം ക്ലാസ് പിന്നീട് നിർത്തുകയുണ്ടായി. നാലു സ്റ്റാൻഡേർഡുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിനു ശേഷം കുഞ്ഞമ്മ വർഗീസ്, ഇ.ബേബി, മേരി എം. സാമുവൽ ,വൈ ബേബിക്കുട്ടി എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു. | ഇപ്പോൾ ഇവിടെ 4അധ്യാപകരുടെ ശിക്ഷണത്തിൽ 45 വിദ്യാർഥികൾ പഠിയ്ക്കുന്നു. ശ്രീമതി. മേഴ്സി കെ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിക്കുന്നു. സ്കൂൾ എൽ.എ.സി. പ്രസിഡന്റ് റവ. എബ്രഹാം തര്യൻ സ്കൂൾ കാര്യങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. പി.റ്റി.എ യും ശരിയായി പ്രവർത്തിക്കുന്നു. | ||
വരി 84: | വരി 82: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
* | * പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
* | * പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. | ||
* | * സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു. | ||
* | * കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ | ||
* | * കായിക ശേഷി വികസനത്തിന് വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ | ||
==== സ്കൂൾ അസംബ്ലി ==== | |||
അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു. | |||
പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു | |||
==== പഠന യാത്ര ==== | |||
എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable mw-collapsible" | |||
|+ | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # |