Jump to content
സഹായം

"ചേലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
ആമുഖം ചേർത്തു
(ആമുഖം ചേർത്തു)
വരി 61: വരി 61:
}}  
}}  
................................
................................
<u><big>ആമുഖം</big></u>
ചേലിയ ഗ്രാമപ്രദേശത്തിന്റെ ഹൃദയത്തുടിപ്പായ ചേലിയ യു പി സ്കൂൾ 1914 ൽ ആണ് സ്ഥാപിതമായത് .ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്‌ജില്ലയിലാണ് .ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം ചേലിയ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്നു .
== ചരിത്രം ==
== ചരിത്രം ==
കൊയിലാ​​​ണ്ടി സബ് ജില്ലയിലെ 100 വർ‍ഷം പിന്നിട്ട അപൂർവ്വം വിദ്യാലയങ്ങളുടെ ഗണത്തിൽ അതിമഹത്തായ ചരിത്ര പാശ്ചാത്തലമുള്ള വീദ്യാലയമാണ്  ചേലിയ യു പി സ്കൂൾ. അന്ധവിശ്വാസങ്ങളുടെയും  അനാചാരങ്ങളുടെയും കുത്തൊഴുക്കിൽപെട്ട് അറിവിന്റെ ലോകത്തേക്ക് അടുക്കാൻ കഴിയീതിരുന്ന വലിയൊരു ജനവിഭാഗത്തിന് അക്ഷരജ്ഞാനം പകർന്നുകൊണ്ട് ഒരുനൂറ്റാണ്ട് കാലത്തിലേറെ തലയുയർത്തി പിടിച്ചു നിൽക്കുകയാണ് ചേലിയ യു പി സ്കൂൾ  

വരി 105: വരി 110:
----
----
{{#multimaps:11.424281,75.733724|zoom=16}}
{{#multimaps:11.424281,75.733724|zoom=16}}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241691" എന്ന താളിൽനിന്ന് ശേഖരിച്ചത്