|
|
വരി 66: |
വരി 66: |
|
| |
|
| == സ്കൂൾ ചരിത്രം == | | == സ്കൂൾ ചരിത്രം == |
| | •1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. |
|
| |
|
| ===== •1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. =====
| | സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ |
| <blockquote>
| |
| ===== സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. =====
| |
| </blockquote>
| |
|
| |
|
| ===== സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ =====
| | വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് |
|
| |
|
| ===== വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് =====
| | സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ |
|
| |
|
| ===== സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ =====
| | ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ |
|
| |
|
| ===== ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ =====
| | പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന് |
|
| |
|
| ===== പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന് =====
| | പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ |
|
| |
|
| ===== പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ =====
| | സാധിക്കുന്നു.• |
|
| |
|
| ===== സാധിക്കുന്നു.• നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക ജനങ്ങളും =====
| | ഭൗതികസൗകര്യങ്ങൾ |
| | |
| ===== പട്ടക്കാരായ ഇടത്തറ യേശു കത്തനാരും, കരിപ്പാൽ ജേക്കബ് കത്തനാരും, =====
| |
| | |
| ===== മേൽപ്പട്ടക്കാരനായ മിഖായേൽ മാർ ദിവാനാവ്യോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ് കൂ ൾ =====
| |
| | |
| ===== തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി 1929 ജൂൺ മാസം സെന്റ് =====
| |
| | |
| ===== ആദായിസ് എൽ. പി സ് കൂ ൾ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു.ശ്രീ കരിപ്പാൽ മാത്യു =====
| |
| | |
| ===== അപ്പച്ചൻ സെന്റ് ആദായിസ് സ് കൂ ളിന്റെ പ്രഥമ മാനേജരായി സ്ഥാനം ഏൽക്കുകയും =====
| |
| | |
| ===== അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം സെന്റ് ആദായിസ് സൺ ഡേ സ് കൂ ൾ =====
| |
| | |
| ===== ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എ വർഗീസ് മേട്ടിൽ പുറത്തിനെ സെന്റ് ആദായിസ് സ് കൂ ളിന്റെ =====
| |
| | |
| ===== മാനേജർ ആയി നിയമിക്കുകയും ചെയ് തു .വട്ടച്ചാൽ ശ്രീ. പി. കെ തോമസ് സാർ സെന്റ് =====
| |
| | |
| ===== ആദായിസ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ. ഇ. എം =====
| |
| | |
| ===== ചാണ്ടി ഇടത്തറ, ചക്രപാണി വാര്യർ, പുളിയാംകുന്നേൽ കെ. കെ കുര്യാക്കോസ് =====
| |
| | |
| ===== (കൊച്ചുപുരയ്ക്കൽ ) എന്നിവർ അധ്യാപകരായും സേവനമനുഷ് ഠിച്ചു .• ഗവൺമെന്റിൽ നിന്നും കിട്ടുന്ന പരിമിതമായ ഗ്രാന്റ് കൊണ്ട് 6 രൂപ മാത്രമാണ് =====
| |
| | |
| ===== അധ്യാപകർക്ക് ലഭിച്ചിരുന്നത്.ഒന്നും രണ്ടും മഹാ യുദ്ധങ്ങളുടെ പരിണിതഫലമായുണ്ടായസാമ്പത്തിക ബുദ്ധിമുട്ട് നാലുന്നാക്കൽ പ്രദേശത്തെയും ബാധിച്ചു. ഇത്തരുണത്തിൽ സ് കൂ ൾ മുന്നോട്ട് =====
| |
| | |
| ===== നടത്തുവാൻ കഴിയാതെവരുകയും ഇടവക മെത്രാപ്പോലീത്ത നാട്ടുകാരുടെ യോഗം വിളിച്ചു =====
| |
| | |
| ===== ചേർത്ത് സ് കൂ ൾ സർക്കാരിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു. =====
| |
| | |
| ===== •1949 ൽ സ്വതന്ത്രാനന്തര തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന ശ്രീ. ചിത്തിര തിരുനാൾ =====
| |
| | |
| ===== ബാലരാമവർമ്മ മഹാരാജാവിനെ മെത്രാപ്പൊലീത്തായുടെ നിർദ്ദേശപ്രകാരം മാനേജർ ശ്രീ =====
| |
| | |
| ===== എം.ഐ വർഗീസ് മുഖം കാണിക്കുകയും ഒരു ചക്രം വിലയിൽ സ് കൂ ൾ മഹാ രാജാവിന്റെ പേരിൽ =====
| |
| | |
| ===== എഴുതി കൊടുക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ ആഗ്രഹപ്രകാരം സെന്റ് ആദായിസ് ഗവ. =====
| |
| | |
| ===== എൽ. പി സ് കൂ ൾ എന്ന് നാമകരണം ചെയ് തുകൊണ്ടുള്ള ഉത്തരവ് മഹാരാജാവ് നൽകുകയും =====
| |
| | |
| ===== ചെയ്തു. സ്കൂളിന്റെ വിലയായി ലഭിച്ചഒരു ചക്രം സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി =====
| |
| | |
| ===== ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ് തുവെന്നറിയപെടുന്നു. =====
| |
| | |
| ===== ഭൗതികസൗകര്യങ്ങൾ =====
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
|
| |
|
| | പാഠ്യേതര പ്രവർത്തനങ്ങൾ |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.| | | * വിദ്യാരംഗം കലാ സാഹിത്യ വേദി.| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |