"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ (മൂലരൂപം കാണുക)
12:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<br /><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== സ്കൂൾ ചരിത്രം == | |||
===== •1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. ===== | |||
<blockquote> | |||
===== സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. ===== | |||
</blockquote> | |||
===== സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾ ===== | |||
===== വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് ===== | |||
===== സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ===== | |||
===== ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെ ===== | |||
===== പ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന് ===== | |||
===== പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻ ===== | |||
===== സാധിക്കുന്നു.• നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവക ജനങ്ങളും ===== | |||
===== പട്ടക്കാരായ ഇടത്തറ യേശു കത്തനാരും, കരിപ്പാൽ ജേക്കബ് കത്തനാരും, ===== | |||
===== മേൽപ്പട്ടക്കാരനായ മിഖായേൽ മാർ ദിവാനാവ്യോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ് കൂ ൾ ===== | |||
===== തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി 1929 ജൂൺ മാസം സെന്റ് ===== | |||
===== ആദായിസ് എൽ. പി സ് കൂ ൾ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു.ശ്രീ കരിപ്പാൽ മാത്യു ===== | |||
===== അപ്പച്ചൻ സെന്റ് ആദായിസ് സ് കൂ ളിന്റെ പ്രഥമ മാനേജരായി സ്ഥാനം ഏൽക്കുകയും ===== | |||
===== അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം സെന്റ് ആദായിസ് സൺ ഡേ സ് കൂ ൾ ===== | |||
===== ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എ വർഗീസ് മേട്ടിൽ പുറത്തിനെ സെന്റ് ആദായിസ് സ് കൂ ളിന്റെ ===== | |||
===== മാനേജർ ആയി നിയമിക്കുകയും ചെയ് തു .വട്ടച്ചാൽ ശ്രീ. പി. കെ തോമസ് സാർ സെന്റ് ===== | |||
===== ആദായിസ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം ശ്രീ. ഇ. എം ===== | |||
===== ചാണ്ടി ഇടത്തറ, ചക്രപാണി വാര്യർ, പുളിയാംകുന്നേൽ കെ. കെ കുര്യാക്കോസ് ===== | |||
===== (കൊച്ചുപുരയ്ക്കൽ ) എന്നിവർ അധ്യാപകരായും സേവനമനുഷ് ഠിച്ചു .• ഗവൺമെന്റിൽ നിന്നും കിട്ടുന്ന പരിമിതമായ ഗ്രാന്റ് കൊണ്ട് 6 രൂപ മാത്രമാണ് ===== | |||
===== അധ്യാപകർക്ക് ലഭിച്ചിരുന്നത്.ഒന്നും രണ്ടും മഹാ യുദ്ധങ്ങളുടെ പരിണിതഫലമായുണ്ടായസാമ്പത്തിക ബുദ്ധിമുട്ട് നാലുന്നാക്കൽ പ്രദേശത്തെയും ബാധിച്ചു. ഇത്തരുണത്തിൽ സ് കൂ ൾ മുന്നോട്ട് ===== | |||
===== നടത്തുവാൻ കഴിയാതെവരുകയും ഇടവക മെത്രാപ്പോലീത്ത നാട്ടുകാരുടെ യോഗം വിളിച്ചു ===== | |||
===== ചേർത്ത് സ് കൂ ൾ സർക്കാരിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു. ===== | |||
===== •1949 ൽ സ്വതന്ത്രാനന്തര തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്ന ശ്രീ. ചിത്തിര തിരുനാൾ ===== | |||
===== ബാലരാമവർമ്മ മഹാരാജാവിനെ മെത്രാപ്പൊലീത്തായുടെ നിർദ്ദേശപ്രകാരം മാനേജർ ശ്രീ ===== | |||
===== എം.ഐ വർഗീസ് മുഖം കാണിക്കുകയും ഒരു ചക്രം വിലയിൽ സ് കൂ ൾ മഹാ രാജാവിന്റെ പേരിൽ ===== | |||
===== എഴുതി കൊടുക്കുകയും ചെയ്തു. ഇടവക ജനങ്ങളുടെ ആഗ്രഹപ്രകാരം സെന്റ് ആദായിസ് ഗവ. ===== | |||
===== എൽ. പി സ് കൂ ൾ എന്ന് നാമകരണം ചെയ് തുകൊണ്ടുള്ള ഉത്തരവ് മഹാരാജാവ് നൽകുകയും ===== | |||
===== ചെയ്തു. സ്കൂളിന്റെ വിലയായി ലഭിച്ചഒരു ചക്രം സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളി ===== | |||
===== ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ് തുവെന്നറിയപെടുന്നു. ===== | |||
== | ===== ഭൗതികസൗകര്യങ്ങൾ ===== | ||
== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 78: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.489113,76.571061| width=500px | zoom=16 }} | {{#multimaps:9.489113,76.571061| width=500px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |