"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
12:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→നിലവിലെ സ്കൂൾ
(ചെ.) (School description) |
(ചെ.) (→നിലവിലെ സ്കൂൾ) |
||
വരി 85: | വരി 85: | ||
== നിലവിലെ സ്കൂൾ == | == നിലവിലെ സ്കൂൾ == | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി | ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ് ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ് നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. | ||
വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. |