"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
നിലവിലെ സ്കൂൾ
(ചെ.) (നിലവിലെ സ്കൂൾ)
വരി 71: വരി 71:

== നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ ==
== '''നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ''' ==

• 1962 ൽ ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.  

വരി 83: വരി 83:
• 2012ൽ പ്രവർത്തനത്തിൻറെ 50ആം വർഷം  
• 2012ൽ പ്രവർത്തനത്തിൻറെ 50ആം വർഷം  

== നിലവിലെ സ്കൂൾ ==
== '''നിലവിലെ സ്കൂൾ''' ==
<gallery>
<gallery>
</gallery>
</gallery>
വരി 92: വരി 92:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുൻ സാരഥികൾ==
=='''മുൻ സാരഥികൾ'''==
[[പ്രമാണം:22275-vintage.jpg|thumb|ഓർമയുടെ താളുകൾ]]

വരന്തരപ്പിള്ളിയിലെ  സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ  മാസ്റ്റർ ,വട്ടക്കൊട്ടായ്  ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ  ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.   

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ അവാർഡുകൾ==
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം  സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238926" എന്ന താളിൽനിന്ന് ശേഖരിച്ചത്