Jump to content

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25435lps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1237842 നീക്കം ചെയ്യുന്നു
(25435lps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1237842 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
[[സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം]]{{1929 ആഗസ്റ്റ് 20 തീയതി 1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭി}}
[[സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം]]{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മഞ്ഞപ്ര
|സ്ഥലപ്പേര്=മഞ്ഞപ്ര
വരി 61: വരി 61:
==ചരിത്രം==
==ചരിത്രം==
[[സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/ചരിത്രം|എറണാകുളം]] അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്.

അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്.  കൂടുതൽ അറിയുക 1929 ആഗസ്റ്റ് 20 തീയതി  1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. 1960 ൽ പള്ളിവക ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി അന്നത്തെ വികാരിയച്ചൻ, ബഹു.നാല്പാടൻ ദേവസ്സി - സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ൽ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കൽ സ്ക്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. 14.7.1960 ൽ സെൻറ്.മേരീസ് എൽ.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി.
അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്.  1929 ആഗസ്റ്റ് 20 തീയതി  1,2 ക്ലാസ്സുകൾക്കും തുടർന്ന് 3,4 ക്ലാസ്സുകൾക്കും സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. 1960 ൽ പള്ളിവക ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി അന്നത്തെ വികാരിയച്ചൻ, ബഹു.നാല്പാടൻ ദേവസ്സി - സെൻറ്. മേരീസ് എൽ.പി. സ്ക്കൂൾ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ൽ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കൽ സ്ക്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. 14.7.1960 ൽ സെൻറ്.മേരീസ് എൽ.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി.
പഠനതലത്തിൽ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലർത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളിൽ ഏറെ സമ്മാനങ്ങൾ, മോറൽ സയൻസിൽ രൂപതാതല റാങ്കുകൾ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാർത്ഥന, ക്ലാസ്സുകൾ, സന്മാർഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളർത്തുവാൻ അധ്യാപകർ സർവ്വാത്മനാ ശ്രമിക്കുന്നു. സി.ആൻറണിയ, സി.മെലാനി, സി.ബോർജിയ, സി.ഹിൽഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈൻ, സി.സിൽവി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവർ പ്രധാനാധ്യാപികമാരായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237928" എന്ന താളിൽനിന്ന് ശേഖരിച്ചത്