"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:30, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022സൗകര്യങ്ങൾ
No edit summary |
(സൗകര്യങ്ങൾ) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''2017-18, 2018-19 വർഷങ്ങളിൽ 33 ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ഹൈടെക്ക് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന്റെ''' == | |||
== '''ഭാഗമായി എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ് ഉറപ്പിക്കൽ, എൽ.സി.ഡി പ്രോജക്ടറിന് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ,''' == | |||
== '''അടച്ചുറപ്പുള്ള അലമാരകൾ എന്നിവ പി.ടിഎയുടെ നേതൃത്വത്തിൽ ചെയ്യുകയുണ്ടായി. എൽ.പി ക്ലാസ്സുകളിൽ ടി.വി, ചുമരുകൾ''' == | |||
== '''കുട്ടികൾക്ക് കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി വിഭാഗങ്ങളിൽ പച്ചക്കറികളും,''' == | |||
== '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' == | |||
== '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' == | |||
== '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' == | |||
== '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.''' == | |||
'''1.ഇൻഡോർ കളിസാമഗ്രികൾ''' | '''1.ഇൻഡോർ കളിസാമഗ്രികൾ''' | ||