Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

പുതിയ സ്കൂൾ കെട്ടിടം  അതിവേഗം  രൂപപ്പെട്ടു.  പാരിഷ് ഹാളിൽ  നിന്ന്  പുതിയ കെട്ടിടത്തിലേക്ക്,  1985  ജൂലായ്‌  ആറിനു  സ്കൂൾ  പ്രവർത്തനം  മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. <gallery>
പുതിയ സ്കൂൾ കെട്ടിടം  അതിവേഗം  രൂപപ്പെട്ടു.  പാരിഷ് ഹാളിൽ  നിന്ന്  പുതിയ കെട്ടിടത്തിലേക്ക്,  1985  ജൂലായ്‌  ആറിനു  സ്കൂൾ  പ്രവർത്തനം  മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി.
പ്രമാണം:Sbuilda.jpeg

പ്രമാണം:Sbuildb.jpeg
{| class="wikitable"
പ്രമാണം:Sbuildc.jpeg

പ്രമാണം:Sbuild4.jpeg
| [[പ്രമാണം:Sbuilda.jpeg|200px]] || [[പ്രമാണം:Sbuildb.jpeg|200px]]|| [[പ്രമാണം:Sbuildc.jpeg|200px]]|| [[പ്രമാണം:Sbuild4.jpeg|200px]]
</gallery>

1985 മുതൽ  ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍

വളരെ പാവപ്പെട്ട  കുടുംബങ്ങളിൽ നിന്ന്  ഏറെ പ്രതികുലമായ  സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ്  ഇവിടത്തെ  വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ  പശ്ചാത്തലത്തിലും, ധന്യതയാർന്ന  ലക്ഷ്യബോധവും  അതിരറ്റ  കർമ്മശേഷിയും  പുലർത്താനാകുന്നു  എന്നത്  നേട്ടങ്ങൾക്ക്  കാരണമായി. മികച്ച അധ്യയന നിലവാരവും  വിജയശതമാനവും, അവിശ്വസനീയമായ  അച്ചടക്കവും  ചിട്ടയും  വൈവിധ്യമാർന്ന  കർമതലങ്ങളും  കൈമുതൽ. ഒപ്പം  നാട്ടിലെ എല്ലാ വിഭാഗം  ജനങ്ങളുടെയും  ഒത്തു ചേരലിനും  സാംസ്‌കാരിക സമന്വയത്തിനും  ഉത്ഗ്രഥിത  പുരോഗതിക്കും  പൂങ്കാവ് സ്കൂൾ  തേരു തെളിക്കുന്നു .

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234076" എന്ന താളിൽനിന്ന് ശേഖരിച്ചത്