Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

spc ചിത്രങ്ങൾ ഉൾപ്പെടുത്തി
(എസ് പി സി കൂട്ടിച്ചേർതുതുു)
 
(spc ചിത്രങ്ങൾ ഉൾപ്പെടുത്തി)
 
വരി 19: വരി 19:
സ്കൂൾതലം  
സ്കൂൾതലം  


എഴുത്തുപരീക്ഷയുടേയും കായികക്ഷമതാ പരീക്ഷയുടേയും അടിസ്ഥാനത്തിൽ 44 വിദ്യാർത്ഥികളെ എട്ടാംക്ലാസിൽ നിന്ന് എസ്.പി.സിയിലേക്ക് തിരഞ്ഞെടുക്കുന്നു. തുടർന്ന് മൂന്ന് വർഷങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ വിവിധ പരിശീലന പരിപാടിയിൽ ഇവർ പങ്കെടുക്കുന്നു. 2010ൽതന്നെ വയനാട് ജില്ലയിലെ പ്രഥമ യൂണിറ്റായി ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയിലും തുടക്കം കുറിച്ചു. സ്കൂൾ തലത്തിൽ കമ്മ്യൂണിറ്റിപോലീസ് ഓഫീസർമാരായ ശ്രീമതി.ശ്രീ. സജി ആന്റോ, ഷീബാ റാണി ഡ്രിൽ ഇൻസ്പെക്ടർമാരായ ശ്രീ. അരുൺ , ശ്രീമതി. ആയിഷഎന്നിവർ പരിശീലനങ്ങൾ ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കേഡറ്റുകളുടെ സമഗ്ര പുരോഗത് ലക്ഷ്യമാക്കി ബുധൻ,ശനി ദിവസങ്ങളിൽ 2 മുതൽ 5 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഇൻഡോർ , ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പൂർണ്ണമായ അച്ചടക്കമുള്ള തലമുറ വളർത്തുന്നതിന്റെ ഭാഗമായി പരേഡ്, ഡ്രിൽ, വാക്ക് ആന്റ് റൺ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പുകൾ, ദിനാചരണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ, കലാപരിപാടികൾ, പരിശീലനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
എഴുത്തുപരീക്ഷയുടേയും കായികക്ഷമതാ പരീക്ഷയുടേയും അടിസ്ഥാനത്തിൽ 44 വിദ്യാർത്ഥികളെ എട്ടാംക്ലാസിൽ നിന്ന് എസ്.പി.സിയിലേക്ക് തിരഞ്ഞെടുക്കുന്നു. തുടർന്ന് മൂന്ന് വർഷങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ വിവിധ പരിശീലന പരിപാടിയിൽ ഇവർ പങ്കെടുക്കുന്നു. 2010ൽതന്നെ വയനാട് ജില്ലയിലെ പ്രഥമ യൂണിറ്റായി ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയിലും തുടക്കം കുറിച്ചു. സ്കൂൾ തലത്തിൽ കമ്മ്യൂണിറ്റിപോലീസ് ഓഫീസർമാരായ ശ്രീമതി.ശ്രീ. സജി ആന്റോ, ഷീബാ റാണി ഡ്രിൽ ഇൻസ്പെക്ടർമാരായ ശ്രീ. അരുൺ , ശ്രീമതി. ആയിഷഎന്നിവർ പരിശീലനങ്ങൾ ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കേഡറ്റുകളുടെ സമഗ്ര പുരോഗത് ലക്ഷ്യമാക്കി ബുധൻ,ശനി ദിവസങ്ങളിൽ 2 മുതൽ 5 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഇൻഡോർ , ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ പൂർണ്ണമായ അച്ചടക്കമുള്ള തലമുറ വളർത്തുന്നതിന്റെ ഭാഗമായി പരേഡ്, ഡ്രിൽ, വാക്ക് ആന്റ് റൺ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പുകൾ, ദിനാചരണങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ, കലാപരിപാടികൾ, പരിശീലനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.<gallery>
പ്രമാണം:15027 spc 5.jpeg
പ്രമാണം:15027 spc 4.jpeg
പ്രമാണം:15027 spc 2.jpeg
പ്രമാണം:15027 1.jpeg
</gallery>
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232388" എന്ന താളിൽനിന്ന് ശേഖരിച്ചത്