Jump to content
സഹായം

"അധികവായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

971 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (changed)
No edit summary
വരി 1: വരി 1:
[[പ്രമാണം:21008_profile pic.jpeg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:21008_profile_pic.jpeg]]


പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;


സർവ്വൗ​​ഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും
ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി.
 
കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,
 
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
 
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക്  ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........
 
യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ
 
1957- നാടിനുവേണ്ടി സമർപ്പിച്ച അറിവിന്റെ കേദാരം............
 
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
 
ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ
 
അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........
 
"'''കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി'''
 
[https://www.youtube.com/watch?v=tGikZQju_p8 കാവശ്ശേരിയുടെ ഗ്രാമീണ കാഴ്ചകൾ]
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229431" എന്ന താളിൽനിന്ന് ശേഖരിച്ചത്