"അധികവായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


എസ്. എൻ. യു പി സ്കൂൾ കുണ്ടുകുഴിപ്പാടം


ഇന്ന് കരമന എച്ച്.എസ്.എൽ.പി. എസ് ആയി പ്രവർത്തിക്കുന്ന സ്കൂളാണ് പില്ക്കാലത്ത് കരമന ഗവ.എച്ച്.എസ്. ആയി പ്രവർത്തിച്ച് തുടങ്ങിയത്. കുട്ടികളുടെ ബാഹുല്യം നിമിത്തം ഡിപ്പാർട്ട്മെന്റ് 1/11/1974 ൽ ഗേൾസ് സ്കൂളായും ബോയ്സ് സ്കൂളായും വേർതിരിച്ച് രണ്ട് ഭരണത്തിൻ കീഴിലാക്കി. ഇതുമൂലം സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ നന്നായി.
കോടശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജിൽ കുണ്ടുകുഴിപ്പാടം എന്ന മലയോരദേശത്താണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന കർഷകരുടെ ഗ്രാമം. 1957ലെ കാർഷിക വിപ്ലവത്തിന്റെ ഫലമായി കർഷകരുടെ നില മെച്ചപ്പെട്ടു. അവർക്ക് കൃഷിഭൂമി സ്വന്തമായി സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ അനുവദിക്കുന്ന നിയമം വന്നതോടെ കണ്ടുകുഴിപ്പാടത്തെ പ്രബുദ്ധരായ വ്യക്തികളുടെ പരിശ്രമഫലമായി 1964ൽ എസ് എൻ യു പി സ്കൂൾ സ്ഥാപിതമായി.
 
വിദ്യാലയത്തിലെ പ്രഥമ മാനേജർ കെ ഐ മാധവനും പ്രധാനാധ്യാപിക ശ്രീമതി എൻ എസ് പാറുടീച്ചറും ആയിരുന്നു. 1985കളിൽ 15 ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 2021 - 22 അധ്യയന വർഷത്തിൽ മലയാളം ഡിവിഷനുകളിലും ,  ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിലുമായി 213കുട്ടികളും ഒരു പ്രധാന അധ്യാപികയും 12 ടീച്ചർമാരും ഒരു ഓഫീസ് അറ്റ൯റ൯റും ഉണ്ട്.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574773" എന്ന താളിൽനിന്ന് ശേഖരിച്ചത്