Jump to content
സഹായം

"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു.

[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/ചരിത്രം|കൂടുതൽ വായനക്ക്]]  .ആദ്യകാലത്ത് മദ്രസകെട്ടിടവും സ്കൂൾകെട്ടിടവും ഒന്നുതന്നെയായിരുന്നു.പിന്നീട് വർഷങ്ങൾക്ക് ശേഷം മദ്രസ്സ പളളിയുടെ സമീപത്തേക്ക് മാറ്റുകയും സ്കൂളിന് പ്രീകെഇആർ കെട്ടിടം നിലവിൽവരുകയും ചെയ്തു.ആരംഭകാലത്ത് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1950ആയപ്പോഴേക്കും അഞ്ചാം ക്ലാസ്സ് എടുത്ത് കളയപ്പെട്ടു.ഇന്ന് പ്രീകെഇആർ കെട്ടിടത്തോടൊപ്പം കെഇആർ കെട്ടിടം കൂടിഉൾപ്പെടുകയും,പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുകയും ചെയ്യുന്നു.2016മുതൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതമായി.142കുട്ടികളും ഏഴ് അദ്ധ്യാപകരും,53പ്രീപ്രൈമറി കുട്ടികളും രണ്ട് അദ്ധ്യാപകരുമായി സ്കൂൾപ്രവർത്തനം പാഠ്യ-പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നേറുന്നു.
[[എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/ചരിത്രം|കൂടുതൽ വായനക്ക്]]   
== മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്==

കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18  ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.

വരി 351: വരി 351:

===<font color=red><font size=6><u><b>SCERT ശില്പശാല</b></u></font></font>==

ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജൂലായ് മാസത്തിൽ SCERTയിൽ വച്ച്3ദിവസത്തെ ശില്പശാല സംഘടിപ്പിക്കുകയും സ്കൂളിലെ അധ്യാപിക പങ്കെടുക്കുകയും ചെയ്തു.[[പ്രമാണം:IMG 20180721 141750.jpg|ലഘുചിത്രം|ഇടത്ത്‌|SCERT യിൽ ശില്പശാലയിൽ ഉമ ടീച്ചർ]]

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228881" എന്ന താളിൽനിന്ന് ശേഖരിച്ചത്